എനിക്കുള്ള പച്ചക്കറി എന്റെ വീട്ടിൽ എന്ന പദ്ധതിക്ക് തുടക്കമായി.
ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിത്തു വിതരണം നടത്തി. കുട്ടികളെ സ്വന്തം വീട്ടിൽ വിഷ രഹിത പച്ചക്കറികൾ വിളയിച്ചെടുക്കാൻ പ്രാപ്തരാക്കുകയും അവ കഴിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.