ലോക നാളികേരദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂളിൽ വെച്ച് വിവിധ പരിപാടികൾ നടത്തി.
കേരവൃക്ഷത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള കരകൗശല വസ്തുക്കളും ഭക്ഷണ വസ്തുക്കളും പാനീയങ്ങളും കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.
കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ കെ. വാസുദേവൻ ഉദ്ഘാടനം ചെയ്തു.
പ്രദർശനത്തിൽ പങ്കെടുക്കുകയും വിദ്യാർത്ഥികൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശ്ശങ്ങൾ നൽകുകയും ചെയ്തു.












No comments:
Post a Comment