Thursday, November 7, 2019

കേരളപ്പിറവി ദിനാഘോഷം

ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം  പ്രിൻസിപ്പൽ സി ശ്രീദേവി ഉദ്ഘാടനം ചെയ്തു. ഡോ. വി മോഹൻകുമാർ അധ്യക്ഷനായി. സീഡ് കോഓർഡിനേറ്റർ എസ് സുരഭി, പി ആർ ഗോപിക, സി അഭിജിത്ത്, പി അമൃത എന്നിവർ സംസാരിച്ചു.


 Clean Kerala project at Sreekrishnapuram central school , kadampazhipuram









No comments:

Post a Comment